Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാൽകാലിക ഒഴിവ്

താൽകാലിക ഒഴിവ്

text_fields
bookmark_border
തൃശൂർ: ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക് തസ്തികയിൽ ഓപ്പൺ, എസ്.സി വിഭാഗങ്ങളിലായി രണ്ട് ഒഴിവുണ്ട്. ഒരു വർഷത്തെ ഓട്ടോമൊബൈൽ എൻജിനീയറിങ് ഐ.ടി.ഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 - 41. യോഗ്യരായവർ 28 നകം അടുത്തുള്ള എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ രജിസ് റ്റർ ചെയ്യണം. കലാസദൻ ഗായക് തൃശൂർ: നവ സംഗീത പ്രതിഭകളെ കണ്ടെത്താൻ കലാസദൻ സംഗീത വിഭാഗം നടത്തിയ 'ഗായക്' ഗാനാലാപന മത്സരത്തി​െൻറ ഫൈനൽ റൗണ്ട് അതിരൂപത വികാരി ജനറൽ തോമസ് കാക്കശേരി ഉദ്ഘാടനം ചെയ്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലെ വിജയികൾക്ക് കാഷ് അവാർഡും ശിൽപവും പ്രശസ്തി പത്രവും നൽകി. പ്രസിഡൻറ് വി.പി. ജോസഫ്, സെക്രട്ടറി ഡോ. പോൾ പുളിക്കൻ, കൺവീനർ ജേക്കബ് ചെങ്ങലായ്, ഫാ. ജെയ്സൺ വടക്കേത്തല, ലിയോ ജോർജ്, സി.ജെ. ജോൺ, ആൻസൻ ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story