Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓസോൺ ദിനാചരണം

ഓസോൺ ദിനാചരണം

text_fields
bookmark_border
കരൂപ്പടന്ന: നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് വിദ്യാർഥികൾ ഓസോൺ ദിനം ആചരിച്ചു. ആഗോള താപനത്തിന് കാരണമാകുന്ന വാഹനങ്ങളിൽ നിന്ന് വമിക്കുന്ന ക്ലോറോഫ്ലൂറോ കാർബൺ നിയന്ത്രിക്കുന്നതി​െൻറ ആവശ്യകതയും പരിസ്ഥിതി സന്തുലിതാവസ്ഥയെപ്പറ്റിയും ചർച്ച ക്ലാസ് നടത്തി. ആഗോള താപനത്തെക്കുറിച്ചും ഓസോൺ പാളിയുടെ സംരക്ഷണത്തെക്കുറിച്ചുമുള്ള പോസ്റ്റുകൾ പ്രദർശിപ്പിച്ചു. ഗൈഡ്സ് ക്യാപ്റ്റൻ സി.ബി. ഷക്കീല നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story