Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.ആർ. മോഹനൻ...

കെ.ആർ. മോഹനൻ ചലച്ചിത്രോത്സവം തുടങ്ങി

text_fields
bookmark_border
തൃശൂർ: പു.ക.സ, ജില്ല ൈലബ്രറി കൗൺസിൽ, സിഫ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കെ.ആർ. മോഹനൻ ചലച്ചിത്രോത്സവം തുടങ്ങി. സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ജില്ലയുെട വിവിധ ഭാഗങ്ങളിൽ വായനശാലകളിലും മറ്റും സിനിമകൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. കവി രാവുണ്ണി അധ്യക്ഷത വഹിച്ചു. ധനഞ്ജയൻ, ചാക്കോ ഡി. അന്തിക്കാട്, മണികണ്ഠൻ, പ്രേം പ്രസാദ്, ആശാ ചാക്കോച്ചൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story