Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമർദനക്കേസിൽ യുവാവ്​...

മർദനക്കേസിൽ യുവാവ്​ പിടിയിൽ

text_fields
bookmark_border
കുന്നംകുളം: കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഓട്ടോഡ്രൈവർ പിടിയിൽ. കുന്നംകുളം കിടങ്ങന വീട്ടിൽ മിജോഷിനെയാണ് (27) എസ്.ഐ യു.കെ. ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. അടുപ്പൂട്ടി പാറമേൽ ബാബുവി​െൻറ പരാതിയിലാണ് അറസ്റ്റ്. വാക്കുതർക്കത്തിനിടെ ഓട്ടോറിക്ഷയുടെ താക്കോൽ കൊണ്ട് മൂക്കിനിടിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story