Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 10:37 AM IST Updated On
date_range 16 Sept 2017 10:37 AM ISTവീണുകിട്ടിയ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി
text_fieldsbookmark_border
മാള: വീണുകിട്ടിയ സ്വർണാഭരണങ്ങളും രേഖകളും അടങ്ങിയ ബാഗ് പൊലീസ് ഉദ്യോഗസ്ഥൻ ഉടമക്ക് തിരിച്ചു നൽകി. കാട്ടൂർ സ്റ്റേഷനിലെ നെയ്തക്കുടി സ്വദേശി എ.കെ. നൗഷാദിനാണ് അഞ്ചുപവൻ ആഭരണവും ഫോണും പണവും രേഖകളും അടങ്ങിയ ബാഗ് കിട്ടിയത്. പുത്തൻചിറ പിണ്ടാണി സ്വദേശി മേനാലി അൻസാറിെൻറ ഭാര്യ സാദിയയുേടതായിരുന്നു ബാഗ്. തുടർന്ന് മാള എസ്.ഐ പ്രദീപിനെ ഏൽപിച്ചു. രാവിലെ മാളയിലെ ഡ്രൈവിങ് സ്കൂളിൽ പോകുന്നതിനിെടയാണ് സ്കൂട്ടറിെൻറ വശത്ത് തൂക്കിയിട്ട ബാഗ് റോഡിൽ വീണത്. Photo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story