Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 10:34 AM IST Updated On
date_range 16 Sept 2017 10:34 AM ISTinter must
text_fieldsbookmark_border
നോവലിസ്റ്റ് ഡോൺലീവി അന്തരിച്ചു ന്യൂയോർക്: ജിഞ്ചർമാൻ എന്ന ഒറ്റകൃതിയിലൂടെ പ്രശസ്തനായ നോവലിസ്റ്റ് ജെ.പി ഡോൺലീവി അന്തരിച്ചു. 91 വയസായിരുന്നു. 1955ലാണ് ജിഞ്ചർമാൻ പ്രസിദ്ധീകരിച്ചത്. ന്യൂയോർകിലെ െഎറിഷ് ദമ്പതികളുടെ മകനായി ജനിച്ച ഡോൺലീവിന് കോളജ് പഠനകാല അനുഭവങ്ങളാണ് നോവലെഴുതാൻ പ്രചോദനമായത്. യുവാവായപ്പോൾ അയർലൻഡിലെത്തിയ ഇദ്ദേഹം ട്രിനിറ്റി കോളജിലാണ് പഠിച്ചത്. ജിഞ്ചർമാെൻറ നാലുകോടിയിലേറെ കോപ്പികൾ വിറ്റഴിഞ്ഞുവെന്നാണ് കണക്ക്. ഇതു കൂടാതെ നിരവധി നോവലുകൾ എഴുതിയിട്ടുണ്ട് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story