Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂര്‍^ഗുരുവായൂര്‍...

തൃശൂര്‍^ഗുരുവായൂര്‍ റൂട്ടില്‍ നാളെ ബസ് പണിമുടക്ക്

text_fields
bookmark_border
തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ നാളെ ബസ് പണിമുടക്ക് തൃശൂര്‍: തൃശൂര്‍-- മുതുവറ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ബസ് ജീവനക്കാർ പണിമുടക്കും. ബി.എം.എസി​െൻറ നേതൃത്വത്തില്‍ തൃശൂർ - കുന്നംകുളം, തൃശൂർ - ഗുരുവായൂര്‍, അമല- - ചാവക്കാട്-, പറപ്പൂർ, ‍-വേലൂര്, ആളൂർ, മറ്റം റൂട്ടുകളിലാണ് പണിമുടക്ക്. 70 ശതമാനം ബസുകളും പണിമുടക്കുമെന്ന് തൃശൂര്‍ ജില്ല പ്രൈവറ്റ് ബസ് ആന്‍ഡ് ഹെവി വെഹിക്കിള്‍ ജനറല്‍ സെക്രട്ടറി ജയന്‍ കോലാരി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story