Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവക്കം അബ്​ദുൽഖാദറിന്...

വക്കം അബ്​ദുൽഖാദറിന് സ്മാരകം പണിയണം

text_fields
bookmark_border
തൃശൂർ: സ്വാതന്ത്ര്യസമര സേനാനി വക്കം അബ്ദുൽഖാദറിന് സ്മാരകം പണിയണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. അബ്ദുൽഖാദറി​െൻറ 100ാം ജന്മവാർഷികമായ ഈ വർഷംതന്നെ സ്മാരകം പണിയുന്നത് ഉചിതമാവുമെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് എ.എ. അഷ്റഫ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ കൺവീനർ എ.എം. ഹാരീസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.ബി. കുഞ്ഞുമുഹമ്മദ്, ജില്ല സെക്രട്ടറി എം.എം. ജലീൽ, ഹബീബ്ഖാൻ, ഒ.എ. അബ്ദുൽഖാദർ, ഹാറൂഖ് കേച്ചേരി, പി.എ. അബ്ദുൽ ബഷീർ, മുഹമ്മദ് നാഫി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story