Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗതാഗത നിയമം...

ഗതാഗത നിയമം ലംഘിച്ചവർക്ക് പൊലീസിെൻറ ശർക്കരവരട്ടിയും കായ ഉപ്പേരിയും

text_fields
bookmark_border
തൃശൂർ: തിരുവോണനാളിൽ മദ്യപിച്ചും ഗതാഗതനിയമം ലംഘിച്ചും വാഹനമോടിച്ചവർക്ക് താക്കീതിനൊപ്പം പൊലീസി​െൻറ വക ശർക്കരവരട്ടിയും കായ ഉപ്പേരിയും. റൂറൽ പൊലീസി​െൻറ പട്രോളിങ്ങിലാണ് 56 പേർക്കെതിരെ നടപടിയെടുത്തത്. മദ്യപിച്ചും അശ്രദ്ധമായും ഗതാഗതനിയമം പാലിക്കാതെയും വാഹനമോടിച്ചവരെ പിടിച്ച് പൊലീസ് ഗുണദോഷിച്ചു. ആവർത്തിക്കരുതെന്ന് ശാസിച്ചു. പോകുമ്പോൾ ശർക്കരവരട്ടിയും കായ ഉപ്പേരിയും കൊടുത്തയച്ചു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഒരിടത്തുമുണ്ടായില്ലെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story