Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2017 1:29 PM IST Updated On
date_range 1 Sept 2017 1:29 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ റീജ്നൽ തിയറ്റർ: തൃശൂർ രംഗചേതന അവതരിപ്പിക്കുന്ന നാടകം -5.30 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: ഹാർമണി ഒരുക്കുന്ന ഒാണനിലാവ് -4.45 തൃശൂർ പുല്ലഴി ക്രിസ്റ്റിനാസ് ഹോം: ട്രയിൽ മേറ്റ്സ് ഒാണാഘോഷം -10.00 തൃശൂർ സാഹിത്യ അക്കാദമി ഹാൾ: ജോൺസൺ സ്മൃതി 2017 അഖില കേരള ആലാപന മത്സരം -10.00 തൃശൂർ കെ.ടി.ഡി.സി ടാമറിൻഡ് ഇൗസി ഹോട്ടൽ: പായസ മേള ഉദ്ഘാടനം -10.00 തൃശൂർ ചിന്മയാ മിഷൻ നീരാഞ്ജലി ഹാൾ: കൊച്ചിൻ ദേവസ്വം ബോർഡ് ഒാണാഘോഷം - 9.30 തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: അലിവിെൻറ രഹസ്യങ്ങൾ പുസ്തക പ്രകാശനം -5.00 നെടുപുഴ രുഗ്മിണി ഹാൾ: മുൻമന്ത്രി കെ.കെ. ബാലകൃഷ്ണൻ അനുസ്മരണ യോഗം -9.30 അയ്യന്തോൾ കർഷക നഗർ: ഒാണാഘോഷം -5.30 തോളൂർ പഞ്ചായത്ത്: നാട്ടറിവ് നാട്ടുത്സവം ഹരിതശ്രീ കലാപരിപാടികൾ -9.00 പരിപാടികൾ നാളെ തൃശൂർ കെ.ടി.ഡി.സി ടാമറിൻഡ് ഇൗസി ഹോട്ടൽ: പായസമേള - 9.30 അയ്യന്തോൾ സിവിൽ ലൈൻ പാർക്ക്: നടത്തം -വിലങ്ങൻകുന്നിലേക്ക് -6.00 അയ്യന്തോൾ കർഷക നഗർ: ഒാണാഘോഷം -6.30 തോളൂർ ഗ്രാമപഞ്ചായത്ത്: നാട്ടറിവ് നാട്ടുത്സവം ഭക്ഷ്യസമൃദ്ധി വളർത്തുമൃഗങ്ങളുടെ പ്രദർശനം - 2.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story