Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:39 AM IST Updated On
date_range 31 Oct 2017 10:39 AM ISTതനിമ ചെറുകഥ മത്സരം
text_fieldsbookmark_border
തൃശൂർ: തനിമ കലാസാഹിത്യവേദി ജില്ല കമ്മിറ്റി ചെറുകഥ മത്സരം സംഘടിപ്പിക്കുന്നു. 17 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് പെങ്കടുക്കാം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 രൂപയുടെ കാഷ് അവാർഡും ഉപഹാരവും നൽകും. മത്സരത്തിന് പ്രത്യേക വിഷയങ്ങൾ ഇല്ല. രചനകൾ തിരിച്ച് നൽകുന്നതല്ല. വിലാസം, ഫോേട്ടാ, ഫോൺ നമ്പർ, ഇ-മെയിൽ, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയടക്കം സെക്രട്ടറി, തനിമ കലാസാഹിത്യവേദി, ടി.സി.സി ബിൽഡിങ്, വെളിയന്നൂർ, തൃശൂർ എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക് 96560 21161. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി 2017 നവംബർ 30.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story