Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് - 15ാം വാര്‍ഡ് മെമ്പറായിരുന്ന കെ.എസ്. ഉണ്ണികൃഷ്ണ‍​െൻറ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കുംചേരി അധ്യക്ഷത വഹിച്ചു. ഷക്കീല ഉസ്മാന്‍, എ.എ. അബു, ഐ.എന്‍. സുധീഷ്, ഒാമന മധുസൂദനന്‍, കെ.ബി. ശ്രീജിത്ത്, ഗീത ആനന്ദന്‍, സി.എല്‍. ജോയ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story