Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏകാദശിവിളക്കും...

ഏകാദശിവിളക്കും നിറമാലയും

text_fields
bookmark_border
കരിക്കാട്: പട്ടിമുറി ബാലനരസിംഹ മഹാവിഷ്ണുക്ഷേത്രത്തിലെ ഏകാദശി വിളക്കും നിറമാലയും ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍ നടക്കും. ഉച്ചക്ക് ഏകാദശി ഊട്ടും ഉണ്ടാകും. തുടര്‍ന്ന് വിവിധ കമ്മിറ്റികളുടെ ആഘോഷങ്ങള്‍ എഴുന്നള്ളിപ്പോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും. വൈകീട്ട് 5.30 ന് ബാലനരസിംഹമുദ്ര പുരസ്‌കാരങ്ങള്‍ വരവൂര്‍ മണികണ്ഠനും കാട്ടുകുളം ജയനും കൈമാറും. ആറി-ന് ദീപാരാധനക്ക് ശേഷം പഞ്ചവാദ്യത്തി​െൻറ അകമ്പടിയോടെ വിളക്കെഴുന്നള്ളിപ്പും നിറമാലയും നടക്കും. തിരുവേഗപുറം ശ്രീപത്മനാഭന്‍ തിടമ്പേറ്റും.
Show Full Article
TAGS:LOCAL NEWS 
Next Story