Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഹരിക്കെതിരെ...

ലഹരിക്കെതിരെ ബോധവത്​കരണം

text_fields
bookmark_border
വടക്കേക്കാട്: അക്ഷര കോളജ് സുകൃതം ലഹരിവിരുദ്ധ സേന എക്സൈസ് വകുപ്പി​െൻറ സഹകരണത്തോടെ ബോധവത്കരണ ക്ലാസ് നടത്തി. ചാവക്കാട് എക്‌സൈസ് ഇൻസ്പെക്ടർ അനിൽ ലാൽ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ സയ്യിദ് ഹാരിസ് അധ്യക്ഷത വഹിച്ചു. വനിത എക്സൈസ് ഒാഫിസർ രതി ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ പി. രാജൻ, സുകൃതം ഭാരവാഹികളായ കെ.എം. ഫൈസൽ അമ്പിളി, മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു. ഡോക്യുമ​െൻററി പ്രദർശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story