Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:35 AM IST Updated On
date_range 31 Oct 2017 10:35 AM ISTസിനിമ ചർച്ച
text_fieldsbookmark_border
തൃശൂർ: സോഷ്യലിസ്റ്റ് വിപ്ലവത്തിെൻറ നൂറാം വാർഷികത്തോട് അനുബന്ധിച്ച് റഷ്യൻ സിനിമകളുടെ പ്രദർശനവും ചർച്ചയും പ്രഫ. െഎ. ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു. സലിം ദിവാകരൻ, കെ. ശിവരാമൻ, ജയഘോഷ്, ഹോചിമിൻ എന്നിവർ സംസാരിച്ചു. ജയപ്രകാശ് ഒളരി സ്വാഗതവും രാമചന്ദ്രൻ എരവിമംഗലം നന്ദിയും പറഞ്ഞു. യോഗ പരിശീലന ക്ലാസ് കൂർക്കഞ്ചേരി: ശ്രീനാരായണ ഹാളിൽ ബോധാനന്ദസ്വാമി യോഗ സെൻററിെൻറ പുതിയ ബാച്ച് നവംബർ ഒന്ന് മുതൽ അഞ്ച് വെര നടക്കും. രാവിലെ 5.30നും വൈകീട്ട് അഞ്ചിനുമാണ് പരിശീലനം. പി.എഫ് ശിൽപശാല തൃശൂർ: പ്രൊവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷെൻറ തൃശൂർ യൂനിറ്റ് യോഗം പ്രസിഡൻറ് ജോസഫ് നീലങ്കാവിലിെൻറ അധ്യക്ഷതയിൽ നടന്നു. പി.എൻ. ഗോപാലൻ, പി.ഡി. നാരായണൻ എന്നിവർ സംസാരിച്ചു. എ.വി. ആൻറണി സ്വാഗതവും വി. വത്സല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story