Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകവർച്ച: പ്രതി...

കവർച്ച: പ്രതി അറസ്​റ്റിൽ

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: അവണൂരില്‍ വീട്ടില്‍നിന്ന് പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ മെഡിക്കല്‍കോളജ് പൊലീസ് പിടികൂടി. വരടിയം സ്വദേശി കുരിയാല്‍ പാലം നിഖിലാണ് അറസ്റ്റിലായത്. മേയിലാണ് കേസിനാസ്പദമായ സംഭവം. അവണൂര്‍ എടക്കുളം ചന്ദവേലി മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. എസ്.ഐ -സേതുമാധവന്‍, ജൂനിയര്‍ എസ്.ഐ- അമീര്‍ അലി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story