Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ണംപത്തൂരിൽ...

കണ്ണംപത്തൂരിൽ സാംസ്കാരിക നിലയം ഉദ്ഘാടനം

text_fields
bookmark_border
ആമ്പല്ലൂര്‍-: പുതുക്കാട് പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ചെലവില്‍ കണ്ണംപത്തൂരില്‍ നിര്‍മിച്ച സാംസ്‌കാരിക നിലയം പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.വി. ജെന്‍സണ്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബേബി കീടായില്‍, സതി സുധീര്‍ അംഗം സിജു പയ്യപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story