Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജൂഡോ ചാമ്പ്യൻഷിപ്​:...

ജൂഡോ ചാമ്പ്യൻഷിപ്​: തൃശൂർ ജില്ല ജേതാക്കൾ

text_fields
bookmark_border
കോഴിക്കോട്: കോഴിക്കോട് വി.കെ. കേശവ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ 28, 29 തീയതികളിലായി നടന്ന കേരള സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയും രണ്ടാം സ്ഥാനം എറണാകുളം ജില്ലയും കരസ്ഥമാക്കി. ജേതാക്കൾക്കുള്ള ട്രോഫി വിതരണം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായിയുടെ അധ്യക്ഷതയിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ജോയി വർഗീസ്, ജില്ലാ സെക്രട്ടറി സി. റഫീഖ്, രാജേഷ്, പി.സി. നസീർ, പി.കെ. ജാഫർ, എ.കെ. നൗഷാദ്, കെ.കെ. ഇസ്മായിൽ, എം.കെ. ചന്ദ്രൻ, കെ. ഫൈസൽ എന്നിവർ സംസാരിച്ചു. പടം.. pk04
Show Full Article
TAGS:LOCAL NEWS 
Next Story