Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രചാരണ വീഡിയോ...

പ്രചാരണ വീഡിയോ പ്രകാശനം

text_fields
bookmark_border
പാവറട്ടി: ജനുവരി നാല് മുതൽ എട്ടുവരെ നടക്കുന്ന ചിറ്റാട്ടുകര സ​െൻറ് സെബാസ്റ്റ്യൻസ് ദേവാലയ തിരുനാളി​െൻറ പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു. വികാരി ഫാ. റാഫേൽ വടക്കൻ പ്രകാശനം നിർവഹിച്ചു. അസി. വികാരി നവീൻ മുരിങ്ങാത്തേരി അധ്യക്ഷത വഹിച്ചു. ഡോക്യുമ​െൻററി സംവിധായകൻ ജോട്ടി കുര്യനാണ് വീഡിയോ തയാറാക്കിയത്. ൈകക്കാരൻമാരായ ജോസ് മാത്യു, ബെന്നി കെ. പോൾ, ജനറൽ കൺവീനർ വർഗീസ് മാനത്തിൽ, ജോ. ജനറൽ കൺവീനർ പി.ഡി. ജോസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.ജെ. സ്റ്റാൻലി, ഷിേൻറാ തോമസ്, നിമ്മി ജൂണി, ജസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story