Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ​ൈപലറ്റ് വാഹനം മതിലിലിടിച്ചു

text_fields
bookmark_border
തൃശൂർ: എറണാകുളത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് പൈലറ്റ് പോയ പൊലീസ് ജീപ്പ് നെല്ലിക്കുന്ന് പള്ളിക്ക് സമീപം നിയന്ത്രണംവിട്ട് മതിലിലിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രാഥമിക വിലയിരുത്തൽ നടത്തി മുഖ്യമന്ത്രി യാത്ര തുടർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story