Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടിഷ്യൂകൾചർ വാഴക്കന്ന്...

ടിഷ്യൂകൾചർ വാഴക്കന്ന് വിതരണം

text_fields
bookmark_border
വാടാനപ്പള്ളി: കൃഷിഭവനിൽ ടിഷ്യൂകൾച്ചർ വാഴക്കന്നുകൾ എത്തിയിട്ടുണ്ട്‌. കർഷകർ എസ്.എച്ച്.എം അപേക്ഷയും നികുതി അടച്ച രശീത്, ബാങ്ക് പാസ് ബുക്കി​െൻറ ആദ്യ പേജ്, ആധാർ എന്നിവയുടെ പകർപ്പുകളുമായി അപേക്ഷ സമർപ്പിക്കണം. ഗുണഭോക്തൃ വിഹിതം അടച്ചശേഷം തൈകൾ വാങ്ങാവുന്നതാണ്. ജനകീയാസൂത്രണം 2017-18 പദ്ധതിപ്രകാരം തെങ്ങിന് ജൈവവളം, ഗ്രോബാഗ് (വിതരണം ചെയ്യുന്നുണ്ട്) , മഴമറ കൃഷി, പച്ചക്കറി നഴ്സറി എന്നീ പദ്ധതികളിൽ അപേക്ഷ സമർപ്പിച്ച കർഷകർ നികുതി രശീത്, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്കി​െൻറ ആദ്യ പേജ് എന്നിവയുടെ പകർപ്പുമായി കൃഷിഭവനിൽ എത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story