Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുല്ലക്കര അടിപ്പാത:...

മുല്ലക്കര അടിപ്പാത: കലക്ടർ ചർച്ച നടത്തും

text_fields
bookmark_border
തൃശൂർ: മുല്ലക്കര ജങ്ഷൻ മുളയം റോഡിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന നാട്ടുകാരുമായി കലക്ടർ ചർച്ച നടത്തും. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനാണ് ചർച്ച. സമരവും പ്രതിഷേധവും കാരണം പ്രവൃത്തി തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് കലക്ടർ യോഗം വിളിച്ചത്. ഇതിനിടെ, അടിപ്പാത ആവശ്യപ്പെട്ട് നിയമ നടപടി അടക്കമുള്ള നീക്കങ്ങൾ നടത്തുന്ന 'നേർക്കാഴ്ച' മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറിയും വിവരാവകാശ പ്രവർത്തകനുമായ പി.ബി. സതീഷിന് മൊബൈൽ ഫോണിലൂടെ വധഭീഷണി ലഭിച്ചു. മണ്ണുത്തി പൊലീസിന് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story