Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാഭ്യാസ മന്ത്രി...

വിദ്യാഭ്യാസ മന്ത്രി സാംസ്കാരിക നഗരിക്ക് അപമാനം ^എം.എസ്.എഫ്

text_fields
bookmark_border
വിദ്യാഭ്യാസ മന്ത്രി സാംസ്കാരിക നഗരിക്ക് അപമാനം -എം.എസ്.എഫ് തൃശൂർ: സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ പോലും വ്യക്തമായ അറിവില്ലാത്ത വിദ്യാഭ്യാസ മന്ത്രി സാംസ്‌കാരിക നഗരിക്ക് അപമാനമാണെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി. ഒരു വർഷമായി വിദ്യാഭ്യാസ വകുപ്പിൽ വിവാദം ഒഴിഞ്ഞ നേരമില്ല. വിവരക്കേടിനെ അലങ്കാരമാക്കി മാറ്റാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും യോഗം വിലയിരുത്തി. ജില്ല പ്രസിഡൻറ് അഫ്സൽ യൂസഫ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story