Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശൃംഗപുരം സ്കൂൾ കെട്ടിട ...

ശൃംഗപുരം സ്കൂൾ കെട്ടിട ഉദ്ഘാടനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ശൃംഗപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക വിനിയോഗിച്ച് നിർമിച്ച ഹൈസ്കൂൾ-, ഹയർ സെക്കൻഡറി കെട്ടിടങ്ങൾ വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷീല രാജ്കമൽ, പി.എൻ. രാമദാസ്, ഡോ. ആശാലത, വി.ജി. സുജാത, നൗഷാദ്, നവാസ് പടുവിങ്ങൽ, പി.കെ. മോഹിനി, കെ.എസ്. തങ്കം, ബിന്ദു പരമേശ്വരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story