Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ് നിർമാണത്തിൽ...

റോഡ് നിർമാണത്തിൽ അശാസ്ത്രീയതയെന്ന് ആക്ഷേപം

text_fields
bookmark_border
മാള: മാള പള്ളിപ്പുറം കോട്ടമുറി റോഡ് നിർമാണത്തിൽ അപാകതയെന്ന് ആക്ഷേപം. പ്ലാവിൻ മുറി ഭാഗത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് നിർമാണം നടക്കുന്നത്. തകർന്ന ഭാഗം നിർദേശിക്കപ്പെട്ട ആഴത്തിൽ കുഴിക്കാതെയാണ് പുനർനിർമിക്കുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്. ജലവിതരണത്തിന് പൊളിച്ചിട്ട റോഡ് നീണ്ട ഇടവേളക്ക് ശേഷമാണ് പുനർനിർമിക്കുന്നത്. തകർന്ന് ഗതാഗതം ദുഷ്കരമായതിനെ തുടർന്ന് നാട്ടുകാർ പുഷ്പചക്രം െവച്ച് പ്രതിഷേധിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story