Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൽ.പി സ്കൂൾ വാർഷികം:...

എൽ.പി സ്കൂൾ വാർഷികം: സംഘാടക സമിതി രൂപവത്കരിച്ചു

text_fields
bookmark_border
മാള: ഗവ. മോഡൽ എൽ.പി സ്കൂൾ 125-ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി സംഘാടക സമിതി രൂപവത്കരിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്മരണിക തയാറാക്കും. വിവിധ വിഷയങ്ങളിൽ സെമിനാർ, സ്കൂളിലെ വിദ്യാർഥികൾ പൂർവ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ കലാപരിപാടികൾ, ക്യാമ്പുകൾ എന്നിവ നടത്തും. ഭാരവാഹികൾ: ഇന്നസ​െൻറ് എം.പി, വി.ആർ. സുനിൽ കുമാർ എം.എൽ.എ, വർഗീസ് കാച്ചപ്പിള്ളി, യു.എസ്. ശശി (രക്ഷാധികാരികൾ) പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ (ചെയർ).
Show Full Article
TAGS:LOCAL NEWS 
Next Story