Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകായികതാരങ്ങൾക്ക്...

കായികതാരങ്ങൾക്ക് സ്വീകരണം

text_fields
bookmark_border
തൃപ്രയാർ: സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോഡോടെ മെഡൽ നേടിയ താരങ്ങൾക്ക് പി.ടി.എയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ആൻസി സോജൻ, പി.എ. അതുല്യ, കെ.എസ്‌. യദുകൃഷ്ണ എന്നിവർക്കാണ് സ്വീകരണം നൽകിയത്. കായികതാരങ്ങളെ ആനയിച്ചു. അനുമോദന യോഗത്തിൽ പി.ടി.എ പ്രസിഡൻറ് അനിൽ പുളിക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വനജ കുമാരി, പ്രധാന അധ്യാപകൻ ബാലകൃഷ്ണൻ, എം.ടി.എ പ്രസിഡൻറ് ഹേമ പ്രേമൻ, പി.വി. ഷാജി, ഷീബ ശിവരാമൻ എന്നിവർ സംസാരിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story