Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരേഖകളുടെ പകർപ്പുകൾ...

രേഖകളുടെ പകർപ്പുകൾ എത്തിക്കണം

text_fields
bookmark_border
വെള്ളാങ്ങല്ലൂര്‍: സമഗ്ര പുരയിടകൃഷി പദ്ധതി പ്രകാരം ജൈവ വളത്തിന് അപേക്ഷ സമര്‍പ്പിച്ച ഗുണഭോക്താക്കള്‍ നികുതി രസീത്, ബാങ്ക് അക്കൗണ്ട്, ആധാര്‍ എന്നിവയുടെ പകർപ്പുകൾ കൃഷിഭവനില്‍ ഒക്ടോബര്‍ 31ന് മുമ്പ് സമര്‍പ്പിക്കണം. അല്ലാത്ത പക്ഷം പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ലെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story