Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ നഗരത്തിൽ വീണ്ടും...

തൃശൂർ നഗരത്തിൽ വീണ്ടും കവർച്ച

text_fields
bookmark_border
തൃശൂർ: തുടർച്ചയായ രണ്ടാം ദിവസവും നഗരത്തിൽ കവർച്ച. ജോസ് തിയറ്ററിന് സമീപത്തെ സുഗന്ധവ്യഞ്ജന വ്യാപാരശാലയിൽനിന്ന് 80,000 രൂപയുടെ സാധനങ്ങളാണ് കവർന്നത്. കഴിഞ്ഞദിവസം പോസ്റ്റോഫിസ് റോഡിന് സമീപത്തെ തുണിക്കടയിലും ഇലക്ട്രോണിക്സ് കടയിലും കവർച്ച നടന്നിരുന്നു. തുടർന്ന് പൊലീസ് പട്രോളിങ് ശക്തമാക്കിയിരിക്കെയാണ് വീണ്ടും കവർച്ച നടന്നത്. അതിനിടെ, കഴിഞ്ഞയാഴ്ച നടുവിലാലിൽ ചെരിപ്പ് കടയിലുണ്ടായ മോഷണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്ന് കൂടുതൽ വിവരങ്ങൾ അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story