Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെൽഫെയർ പാർട്ടി ഫണ്ട്...

വെൽഫെയർ പാർട്ടി ഫണ്ട് ശേഖരണം

text_fields
bookmark_border
തൃശൂർ: വെൽഫെയർ പാർട്ടി പ്രവർത്തന ഫണ്ട് ശേഖരണം ജില്ലതല ഉദ്ഘാടനം ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ടൽ ദേശീയ സെക്രട്ടറിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന വൈസ് പ്രസിഡൻറുമായ ഡോ. എം. ജയപ്രകാശ് നിർവഹിച്ചു. ജില്ല പ്രസിഡൻറ് കെ.ജി. മോഹനൻ, ജനറൽ സെക്രട്ടറി കെ.കെ. ഷാജഹാൻ, വൈസ് പ്രസിഡൻറുമാരായ സി.എ. ഉഷാ കുമാരി, ടി.എം. കുഞ്ഞിപ്പ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story