Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമ്യാന്മർ കോൺസൽ ജനറൽ...

മ്യാന്മർ കോൺസൽ ജനറൽ അപകടത്തിൽ മരിച്ചു

text_fields
bookmark_border
റാഞ്ചി: കൊൽക്കത്തയിലെ മ്യാന്മർ കോൺസൽ ജനറൽ ഝാർഖണ്ഡിൽ വാഹനാപകടത്തിൽ മരിച്ചു. ഭാര്യ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ൈപ്യ സു (49) ആണ് തൽക്ഷണം മരിച്ചത്. ഭാര്യ നിയോ, ഉപദേശകൻ ടിങ്കുങ്, ഡ്രൈവർ വിപിൻ സിങ് എന്നിവർക്കാണ് പരിക്കേറ്റത്. ബിഹാറിലെ ഗയയിൽനിന്ന് മടങ്ങുന്നതിനിടെ റാഞ്ചിയിൽനിന്ന് 180 കിലോമീറ്റർ അകലെ ഗിരിധി ജില്ലയിൽ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30ന് ഗലഗിക്കടുത്ത് ജി.ടി റോഡിലാണ് അപകടം.
Show Full Article
TAGS:LOCAL NEWS 
Next Story