Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅക്ഷര ജ്യോതി വാർഷിക...

അക്ഷര ജ്യോതി വാർഷിക സമ്മേളനം

text_fields
bookmark_border
തൃശൂർ: അക്ഷര ജ്യോതി സാംസ്കാരിക സംഘടന വാർഷിക സമ്മേളനം ഒക്ടോബർ 29ന് 3.30ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കും. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിക്കും. 'മാനവികത, ജനാധിപത്യം, സ്വാതന്ത്ര്യം' സെമിനാറിൽ ഡോ. എം. തോമസ് മാത്യു വിഷയം അവതരിപ്പിക്കും. കവിയരങ്ങും ഉണ്ടാകും. വാർത്തസേമ്മളനത്തിൽ ഡേവീസ് കണ്ണമ്പുഴ, പി.വി. ഗംഗാധരൻ, സി.ബി.എസ്. മണി, പി.എസ്. സുകുമാരൻ, എൻ. രാജഗോപാൽ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story