Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൽ.പി സ്കൂളിൽ...

എൽ.പി സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറി

text_fields
bookmark_border
തൃപ്രയാർ: എം.പി ഫണ്ടിൽനിന്ന് മൂന്ന് ലക്ഷം ചെലവിട്ട് തൃപ്രയാർ എസ്.എൻ.ഡി.പി എൽ.പി സ്കൂളിൽ നിർമിച്ച സ്മാർട്ട് ക്ലാസ് മുറി സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. ഗീത ഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി, ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ, എ.ഇ.ഒ ടി.ഡി. അനിതകുമാരി, ബി.പി.ഒ വി. കല, എൻ.കെ. ഉദയകുമാർ, ഇന്ദിര ജനാർദനൻ, സി.ജി. അജിത്കുമാർ, കെ.പി. പോൾ, അധ്യാപിക ടി.പി. സിന്ധു, പി.ടി.എ പ്രസിഡൻറ് ദിന മുഖേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story