Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫുട്ബാൾ മോഹവുമായി അമിൻ ...

ഫുട്ബാൾ മോഹവുമായി അമിൻ ഷാ ഇന്തോനേഷ്യയിലേക്ക്

text_fields
bookmark_border
മേത്തല:- കൊടുങ്ങല്ലൂർ മേത്തല സ്വദേശിയായ വിദ്യാർഥി ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാൻ ഇന്തോനേഷ്യയിലേക്ക്. കോട്ടപ്പുറം കാരപറമ്പിൽ മായി​െൻറ മകൻ അമിൻ ഷായാണ് വെള്ളിയാഴ്ച ഇന്തോനേഷ്യയിലേക്ക് പുറപ്പെടുന്നത്. ബെക്കാസിയിൽ നടക്കുന്ന ബ്രസീലിയൻ സോക്കർ സ്കൂൾ ( ബി.എസ്.സി) ഫുട്ബാൾ കപ്പ് ടൂർണ്ണമ​െൻറി​െൻറ അണ്ടർ 12 വിഭാഗത്തിൽ മത്സരിക്കാൻ അമിൻ ഷായെ തിരഞ്ഞെടുക്കുകയായിരുന്നു. മാളയിലെ ഡോ. രാജു ഡേവിസ് ഇൻറർ നാഷനൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story