Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ത്രിയുടെ രാജി...

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനം

text_fields
bookmark_border
വാടാനപ്പള്ളി: മന്ത്രി തോമസ് ചാണ്ടി രാജിവെക്കുക, ചുമട്ടുതൊഴിലാളി ഓർഡിനൻസ് പിൻവലിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ആർ.എം.പി.ഐ നാട്ടിക മേഖല കമ്മിറ്റി വാടാനപ്പള്ളിയിൽ പ്രകടനം നടത്തി. വി.പി. രഞ്ജിത്ത്, കെ.എസ്. ബിനോജ്, ഇ.സി. ദിനേഷ്, എ.വി. പ്രദീപ് ലാൽ, ആർ.എം. ഷംസു, കെ.വി. കിഷോർ കുമാർ, ടി.പി. വിജേഷ്, കെ.കെ. സുമേഷ്, ടി.എസ്. അലി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story