Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജങ്കാർ സർവിസ്: ജില്ല...

ജങ്കാർ സർവിസ്: ജില്ല പഞ്ചായത്തംഗത്തിെൻറ വസതിയിലേക്ക് മാർച്ച്

text_fields
bookmark_border
അഴീക്കോട്: ജങ്കാർ സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ജങ്കാർ സമരസമിതി ജില്ലപഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിലി​െൻറ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എസ്.ഐ കെ.ജെ. ജിനേഷി​െൻറ നേതൃത്വത്തിൽ മേനോൻബസാർ സ​െൻററിൽ മാർച്ച് തടഞ്ഞു. തുടർന്ന് സമരക്കാർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.പി. ജോൺ അധ്യക്ഷത വഹിച്ചു. ഡി.സി.സി.സെക്രട്ടറി ടി.എം. നാസർ, പി.ബി. മൊയ്തു, പി.കെ. മുഹമ്മദ്, പി.എ.കരുണാകരൻ, ബഷീർ കൊണ്ടാമ്പുള്ളി, സി.എം. മൊയ്തു, വി.സി. ജോളി, എ.കെ. അബ്്ദുൽ അസീസ്, പി.എസ്. മുജീബുറഹ്മാൻ, എന്നിവർ സംസാരിച്ചു. അനിശ്ചിതകാല റിലേ സമരത്തി​െൻറ പത്താം ദിവസം എം.എ. നസീർ, ഇ.എസ്. ബാലൻ എന്നിവർ നിരാഹാരമനുഷ്ഠിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story