Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള ആലുവ റോഡിെൻറ...

മാള ആലുവ റോഡിെൻറ ശോച്യാവസ്ഥക്കെതിരെ ഉപവാസം

text_fields
bookmark_border
മാള: തകർന്ന് ഗതാഗതം ദുസ്സഹമായ മാള - -ആലുവ പൊതുമരാമത്ത് റോഡി​െൻറ ശോച്യാവസ്ഥക്ക് അടിയന്തര പരിഹാരമാവശ്യപ്പെട്ട് കോൺഗ്രസ് ഉപവാസം നടത്തി. യൂത്ത് കോൺഗ്രസ് മാള മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കോട്ടമുറിയിൽ നടത്തിയ സമരം മുൻ ഡി.സി.സി ജനറൽ സെക്രട്ടറി എ.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാള ടൗണിൽനിന്ന് പോകുന്ന റോഡി​െൻറ കോട്ടമുറി -വലിയപറമ്പ് ഭാഗമാണ് പാടെ തകർന്നത്. കാൽനട പോലും അസാധ്യമായെന്ന് നാട്ടുകാർ പറഞ്ഞു. ഷിേൻറാ എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജന.സെക്രട്ടറി എ.എ. അഷറഫ്, നേതാക്കളായ ദിലീപ് പരമേശ്വരൻ, സോയ് കോലഞ്ചേരി, ഇന്ദിര ശിവരാമൻ, പഞ്ചായത്തംഗങ്ങളായ ടി.കെ. ജിനേഷ്, ജൂലി ബെന്നി, വർഗീസ് വടക്കൻ, കെ.എം. ബാവ, ഷൈനി റാഫേൽ, വിനയൻ കാവനാട്, വിനോദ് വിതയത്തിൽ, ഉല്ലാസ് പാടുത്തി പറമ്പിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story