Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവംബർ ഒന്നിന്...

നവംബർ ഒന്നിന് ഹോട്ടലുകളും റസ്​റ്റാറൻറുകളും അടച്ചിടും

text_fields
bookmark_border
തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമരത്തിന് പിന്തുണയേകി നവംബർ ഒന്നിന് ഹോട്ടലുകളും റസ്റ്റാറൻറുകളും അടച്ചിടുമെന്ന് കേരള ഹോട്ടൽ റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജിയും, ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു. ജി.എസ്.ടി, മാലിന്യസംസ്കരണം തുടങ്ങി വ്യാപാരമേഖല നേരിടുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
Show Full Article
TAGS:LOCAL NEWS 
Next Story