Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശാസ്​താംപാട്ട്​...

ശാസ്​താംപാട്ട്​ കലാകാരസംഘം സംസ്​ഥാന സമ്മേളനം

text_fields
bookmark_border
തൃശൂർ: അഖില കേരള ശാസ്താംപാട്ട് കലാകാരസംഘം സംസ്ഥാന സമ്മേളനം ഇൗമാസം 29ന് തൃശൂർ പടിഞ്ഞാറെചിറ എൻ.എസ്.എസ് മന്നം സ്മാരക ഹാളിൽ സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ അനിൽ അക്കര, മുരളി പെരുനെല്ലി എന്നിവർ പെങ്കടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശാസ്താംപാേട്ടാടെ പരിപാടി തുടങ്ങും. ചിറമനേങ്ങാട് കുഞ്ഞുമോൻ സ്വാമി, രാജീവ് ഞെരുവുശേരി, സന്ദീപ് െനടുമ്പാൾ എന്നിവർക്ക് പുരസ്കാരം നൽകും. പഴുവിൽ ഗോപിനാഥ്, കെ.കെ.എസ്. കുട്ടി മാടക്കത്തറ, അഭിരാം ഇ. നായർ എന്നിവരെ ആദരിക്കും. വേണു വെള്ളാനിക്കര, ഇ. രമേശൻ, മച്ചാട് സുബ്രഹ്മണ്യൻ, രാജീവ് ഞെരുവുശേരി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story