Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കന്ദഷഷ്​ഠി ആഘോഷം

സ്​കന്ദഷഷ്​ഠി ആഘോഷം

text_fields
bookmark_border
പാവറട്ടി: മുല്ലശ്ശേരി പറമ്പന്തള്ളി മഹാദേവ ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ആഘോഷിച്ചു. വ്യാഴാഴ്ച പുലർച്ചെ നാലിന് നടതുറന്ന് പൂജാകർമങ്ങൾ ആരംഭിച്ചതോടെ തുലാമാസത്തിലെ വെളുത്ത പക്ഷത്തിലെ സ്കന്ദഷഷ്ഠിക്ക് തുടക്കമായി. രാവിലെ 10.30ന് വിവിധയിടങ്ങളിൽനിന്ന് ഉടുക്കുപാട്ടി​െൻറ അകമ്പടിയോടെ ശൂലധാരികൾ ക്ഷേത്രത്തിലെത്തി തുടങ്ങി. ഉച്ചക്ക് 27 ദേശങ്ങളിൽനിന്ന് പീലിക്കാവടികളും വർണ പൂക്കാവടികളും നിശ്ചല ദൃശ്യങ്ങളുമായി ഷഷ്ഠിയാഘോഷങ്ങൾ നടകയറി. രാത്രി 9.30ഒാെട ആഘോഷങ്ങൾക്ക് സമാപനമായി. ക്ഷേത്ര പൂജകൾക്ക് തന്ത്രി താമരപ്പിള്ളി ദാമോദരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story