Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്‌കന്ദഷഷ്ഠി ഉത്സവം

സ്‌കന്ദഷഷ്ഠി ഉത്സവം

text_fields
bookmark_border
ചേലക്കര: ശ്രീമാരിയമ്മന്‍ കോവിലില്‍ സ്‌കന്ദഷഷ്ഠി ഉത്സവത്തോടനുബന്ധിച്ച് മലര്‍നിവേദ്യം, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു. കാവടി, ചെണ്ട തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നഗരപ്രദക്ഷിണം, ദീപാരാധന, ചുറ്റുവിളക്ക്, പ്രസാദവിതരണം എന്നിവയും നടന്നു. വെള്ളിയാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍, പഞ്ചാമൃത അഭിഷേകം, അന്നദാനം, ദീപാരാധന, ചുറ്റുവിളക്ക്, പ്രസാദവിതരണം എന്നിവ ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story