Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിന്നലിൽ തെങ്ങ് കത്തി

മിന്നലിൽ തെങ്ങ് കത്തി

text_fields
bookmark_border
തൃശൂർ: മഴയോടൊപ്പമുണ്ടായ മിന്നലില്‍ തെങ്ങ് കത്തി. കാളത്തോട് കരിമാക്കുഴി രാജുവി​െൻറ പുരയിടത്തിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. തൃശൂര്‍ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും മഴ പെയ്തതതോടെ തീ അണഞ്ഞിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story