Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻ.ജി.ഒ അസോസിയേഷൻ...

എൻ.ജി.ഒ അസോസിയേഷൻ പതാക ജാഥക്ക് സ്വീകരണം

text_fields
bookmark_border
തൃശൂർ: എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായ പതാക ജാഥക്ക് ജില്ല കമ്മിറ്റി നേതൃത്വത്തിൽ തൃശൂരിൽ സ്വീകരണം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ബി. ജയറാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.പി. ജോസ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ പി. ഉണ്ണികൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.എ. മാത്യു, എസ്. രവീന്ദ്രൻ, ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി, ജില്ല സെക്രട്ടറി സന്തോഷ് തോമസ്, കെ.വി. സനൽകുമാർ, സി.ജെ. വിൽസൻ, കെ.ബി. ശ്രീധരൻ, ജില്ല ട്രഷറർ എം.ഒ. ഡെയ്സൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ജി. രഞ്ജിത്ത്, പി.ആർ. അനൂപ്, എ. നിഖിൽമോഹൻ, എ.എസ്. നദീറ, അനൂബ് പി. തമ്പി, സി.കെ. ബാലൻ, മോളി ജോസഫ്, കെ.ഐ. നിക്സൻ, ഐ.ബി. മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story