Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളോത്സവം സമാപിച്ചു

കേരളോത്സവം സമാപിച്ചു

text_fields
bookmark_border
ഒല്ലൂക്കര: ബ്ലോക്ക് പഞ്ചായത്ത് . സമാപന സമ്മേളനം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഐ.എസ്. ഉമാദേവി അധ്യക്ഷത വഹിച്ചു. നടത്തറ പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രജിത്ത്, ഷീന ഷാജു, ആൻഡ്രൂസ്, രജനി ജനാർദനൻ, ഗീത രവീന്ദ്രാക്ഷൻ, ഷീല അലക്സ്, വി.സി. സുജിത്ത്, സുധീഷ് മുണ്ടിയാമ്പുറത്ത്, ബിനോയ്, വത്സല രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.വി. ചന്ദ്രൻ സ്വാഗതവും അമീർ ജാൻ നന്ദിയും പറഞ്ഞു. നടത്തറ ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി.
Show Full Article
TAGS:LOCAL NEWS 
Next Story