Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:36 AM IST Updated On
date_range 26 Oct 2017 10:36 AM ISTഹോട്ടലിൽ കള്ളനോട്ട്: പ്രതികൾ വലയിലായതായി സൂചന
text_fieldsbookmark_border
തൃശൂർ: നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിനടുത്ത ഹോട്ടലിെൻറ റിസപ്ഷൻ ബാഗിൽ ഉപേക്ഷിച്ച നിലയിൽ 16 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പൊലീസിെൻറ വലയിലായതായി സൂചന. ഇവർ നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റ് ഉണ്ടാവുമെന്നും പൊലീസ് സ്ഥിരീകരിച്ചു. ഒക്ടോബർ ഏഴിനാണ് കള്ളനോട്ട് അടങ്ങിയ ബാഗ് കണ്ടെത്തിയത്. സി.സി.ടി.വി പരിശോധനയിൽ, രണ്ട് നൈജീരിയക്കാരും ഒരു മലയാളിയുമാണ് ഹോട്ടലിൽ ബാഗ് ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കു വേണ്ടി പൊലീസ് വ്യാപകമായി വല വിരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story