Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:36 AM IST Updated On
date_range 26 Oct 2017 10:36 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ ടൗൺഹാൾ: വനിത കമീഷൻ മെഗ അദാലത്ത് -10.00 പൂങ്കുന്നം പാറമേക്കാവ് വിദ്യാമന്ദിർ: സി.ബി.എസ്.ഇ ജില്ല കലോത്സവം, ഉദ്ഘാടനം സുരേഷ് ഗോപി എം.പി -10.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: കൾച്ചറൽ ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ഒക്ടോബർ വിപ്ലവ വാർഷികാചരണം, സെമിനാർ -5.00 ചിത്രസൗധം ആർട്ട് ഗാലറി: െഎ.വി. ശശി അനുസ്മരണ യോഗം -5.30 തൃശൂർ പഴയ നടക്കാവ് പാണ്ടിസമൂഹ മഠം ഹാൾ: കരകൗശല ഉൽപന്ന പ്രദർശന-വിപണന മേള -10.00 വെള്ളാനിക്കര അയ്യപ്പൻകാവ് ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, പാരായണം -7.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story