Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:36 AM IST Updated On
date_range 26 Oct 2017 10:36 AM ISTവള്ളത്തോൾ കവിതരചന മത്സരം
text_fieldsbookmark_border
തൃശൂർ: കേരള കലാമണ്ഡലം വാർഷികം, വള്ളത്തോൾ ജയന്തി എന്നിവയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ യൂനിവേഴ്സിറ്റി-കോളജ് വിദ്യാർഥികൾക്കായി 'കവിതരചന മത്സരം' സംഘടിപ്പിക്കും. ഒരു കവിത മാത്രമേ അയക്കാവൂ. സൃഷ്ടികൾ അതത് കോളജുകളുടെ പ്രിൻസിപ്പലിെൻറ/വകുപ്പ് തലവെൻറ സാക്ഷ്യപത്രവും, വിദ്യാർഥിയുടെ വിലാസം, ഫോൺനമ്പർ എന്നിവ സഹിതം രജിസ്ട്രാർ, കേരള കലാമണ്ഡലം കൽപിത സർവകലശാല, ചെറുതുരുത്തി- -679531 എന്ന വിലാസത്തിൽ ഒക്ടോബർ 28ന് മുമ്പ് അയക്കണം. കവറിനുപുറത്ത് -2017 എന്നെഴുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story