Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃദ്ധജന സമിതി വാർഷികം

വൃദ്ധജന സമിതി വാർഷികം

text_fields
bookmark_border
പഴുവിൽ: ചാഴൂർ പഞ്ചായത്ത് വൃദ്ധജനസമിതിയുടെ വാർഷികത്തിൽ പ്രസിഡൻറ് കെ.ഇ. വാസു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ. ദാസൻ, എം.എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.എ. ദാസൻ (പ്രസി.), കോമളവല്ലി മുത്തുമണി (വൈസ് പ്രസി.), എം.എൽ. രാജീവ് (സെക്ര.), എൻ.ആർ. ജയപ്രകാശ് (ജോ. സെക്ര.), എം. എൻ. രവീന്ദ്രൻ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story