Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവരാവകാശ കമീഷണർ...

വിവരാവകാശ കമീഷണർ നിയമനം: മുഖ്യമന്ത്രിക്ക് കാർഡുകളയച്ചു

text_fields
bookmark_border
തൃപ്രയാർ: കമീഷണർമാരെ നിയമിക്കാതെ വിവരാവകാശ നിയമത്തെ ജനങ്ങളിൽനിന്ന് മറച്ച സംസ്ഥാനസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഗാന്ധി തീരം ഫൗണ്ടേഷ‍​െൻറ നേതൃത്വത്തിൽ മനുഷ്യാവകാശ കൂട്ടായ്മ മുഖ്യമന്ത്രിക്ക് കാർഡുകളയച്ചു. തമ്പി കളത്തിൽ ഉദ്ഘാടനം ചെയ്തു. ടി.കെ. നവീനചന്ദ്രൻ , സി.കെ. ബിജോയ്, ബൾക്കിസ് ബാനു, ഊർമിള പുല്ലാട്ട്, സി.ബി. അശോക് കുമാർ, റഊഫ്, കെ. രോഹിത്, കെ. ദിനേശ് രാജ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story