Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് അസോസിയേഷൻ...

പൊലീസ് അസോസിയേഷൻ ഒാപ്പൺ ഫോറം 27ന്

text_fields
bookmark_border
കൊടുങ്ങല്ലൂർ: കേരള പൊലീസ് അസോസിയേഷൻ തൃശൂർ റൂറലി​െൻറ നേതൃത്വത്തിൽ 'പൊതുമനസ്സിലെ പൊലീസ്: മിഥ്യകൾ യാഥാർഥ്യങ്ങൾ' എന്ന വിഷയത്തിൽ ഒാപ്പൺ ഫോറം സംഘടിപ്പിക്കുന്നു. പൊലീസിനെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ പൊതുസമൂഹത്തിന് അവസരം നൽകുന്ന സോഷ്യൽ ഒാഡിറ്റിങ്ങാണ് ഒാപ്പൺ ഫോറത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ജനാഭിപ്രായം പാനൽ വിശകലനം ചെയ്യും. 27ന് വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂർ മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ഒാപ്പൺഫോറം ഇന്നസ​െൻറ് എം.പി. ഉദ്ഘാടനം ചെയ്യും. കെ.പി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു മോഡറേറ്ററായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story